News Details

വീട് പണിക്ക് ആവിശ്യാമായ പ്ലോട്ട് തിരഞ്ഞെടുക്കുബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് പണിക്ക് ആവിശ്യാമായ പ്ലോട്ട് തിരഞ്ഞെടുക്കുബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. പ്ലോട്ടിന്റെ ഷേപ്പ് പരമാവധി സമചതുരാകൃതി ആയിരിക്കൻ ശൃമിക്കുക.. നീളമോ വീതിയോ കൂടിയ പ്ലോട്ടാണെങ്കില്‍ ഭിത്തി നീളം കൂടുകയും Living, Dining പോലുള്ള കോമൺ ഏരിയയിക്ക് കൂടുതൽ സ്ഥലം വേണ്ടി വരുകയും ചെയ്യും..
2.. പ്ലോട്ടിലെ മണ്ണിന്റെ സ്വഭാവം തിരിച്ചറിയണം. കള്ളിമണ്ണോ മണലോ പോലുള്ള സ്ഥലങ്ങളില്‍ അടിത്തറ പണിക്ക് കൂടുതൽ തുക ചിലവാകും..
3.. പ്ലോട്ടിനെ വെള്ളപ്പൊക്കം ബാധിത പ്രദേശങ്ങള്‍ ആണോ എന്ന് തിരക്കണം..
4.. പ്ലോട്ടില്‍ വൈദ്യുതിയും വെള്ളവും ഉറപ്പാക്കണം..
5.. പ്ലോട്ട് വയൽ പ്രദേശം നികത്തിയത് ആണെങ്കില്‍ ഉറപ്പുള്ള അടിത്തറ വരെ foundation പണി നീണ്ടുപോകും. ഇത് ചിലവ് 30%വരെ ഉയരാനും കാരണം ആകും..
6.. നേരത്തെ തീരുമാനിച്ച പ്ലാനും ആയി പ്ലോട്ടിനെ സമീപിക്കാതിരിക്കുക..
7..റോഡ് ലെവല്‍ നിന്നും 50 cm മിനിമം ഉയർത്തി വെക്കാൻ ശ്രമിക്കുക..
8.. പഞ്ചായത്ത് റോഡ് മുതൽ എല്ലാം റോഡില്‍ നിന്നും 3 m മാറി മാത്രമേ വീട് പണിയാന്‍ സാധിക്കു.. അതുകൊണ്ട് ബാക്കി സ്ഥലത്ത്‌ വീട് വെക്കാൻ അനുയോജ്യം ആണെന്ന് ഉറപ്പാക്കണം..
9.പ്ലോട്ടിലേക്ക് ഉള്ള വഴി ലോറി ഗതാഗതം ഉറപ്പാക്കിയതായിരിക്കണം.
Contact :9645348899, 9496083007

Copyright © Oracon Builders & Developers | Website Design by : Orange Dice